കടലാക്രമണം തടയാന്‍ ജനത്തിനു വേണം ടെട്രാപോഡ്, വിദഗ്ദ്ധർക്ക് പ്രിയം കണ്ടൽക്കാട്. ആരാണു ശരി? എന്താണു ശരി?
കേരളത്തിന്റെ തീരദേശങ്ങൾ കടലിന്റെ കരുണയ്ക്കായി കാത്തുനിൽക്കുന്നതുപോലെയാണ്. ഓരോ വർഷവും കാലവർഷം കനക്കുമ്പോൾ, തിരമാലകൾ കരയെ വിഴുങ്ങുന്നത് നിസ്സഹായരായി നോക്കിനിൽക്കാനേ പലർക്കും [...] Read more
Posted on 27 October 2025 by തോമസ് — 1 min